യുവ.. യുവ.. യുവ.. യുവ..
ഹുനന ഹുന്നന ഹുന്നെ ചെണ്ടേനാ..
ഹുനന ഹുന്നന ഹുന്നെ വണ്ടതാനാ..
ആകാശത്തിൻ വെണ്ണിലവായ്
നിന്നെ വിളിച്ചൂ ഞാൻ
ഇന്ദ്രസദസ്സിലെ സുന്ദരി
നിനക്കേ നിനക്കായ് പിറന്നു ഞാൻ
ധീവരാ.. പ്രസര ശൗര്യധാരാ
ഉത്സര.. സ്ഥിരഗംഭീരാ.. (2)
യുവ.. യുവ.. യുവ.. യുവ..
മയക്കമൊ? കുസൃതിയൊ?
എൻ മടിയേറെ ഞാൻ പാടിടാം
നിൻ വഴി നയിക്കുവാൻ
തുണയായി ഞാൻ മാറിടാം
തടസ്സങ്ങൾ തകർത്തു ഞാൻ
മലകളെ ഉടച്ചു ഞാൻ
വരികയായ് നിനക്കായി
പായുമീ അരുവിയെ ശിവനുടെ ജടപോൽ
ഉടയും ഞാൻ എടുക്കും ഞാൻ
നിൻ പൂമുഖം അതു കാണുവാൻ
ഈ ഭൂമി രണ്ടായി ഞാൻ പിളർത്തിടും
ഉത്തമ.. അസമശൗര്യധാമാ
ഗോക്കമ.. നമഭീകേൾക്കാ (2)
ഉയരമായ് മുളച്ചു വാ
നീ വരുമെന്ന വരമേകുമൊ?
ശൃംഗങ്ങൾ തുളച്ചു വാ
വഴി നീളെ മിഴി നീട്ടിടാം
(ധീവര..)
ധീരനെ.. ശൂരനെ.. ഉലകം നീ.. ഈ ഭൂമി വെല്ലും..
ധീരനെ.. ജീവനിൽ.. നീ നിറച്ചാലും.. സ്വന്തം..